Surprise Me!

Rohit Sharma Explains Why Ishan Kishan Didn't Come Out To Bat In Super Over | Oneindia Malayalam

2020-09-29 71 Dailymotion

ആ തീരുമാനത്തിനു പിന്നില്‍ എന്തായിരുന്നു
99 റണ്‍സ് നേടി ജയത്തിന് തൊട്ടരുകില്‍ മുംബൈയെ എത്തിച്ച ശേഷം പുറത്തായ ഇഷാന്‍ കിഷന്‍ മത്സരം സൂപ്പര്‍ ഓവറിലേക്ക് പോകുന്നത് കണ്ട് നില്‍ക്കേണ്ടി വരികയായിരുന്നു. മുംബൈ എന്നാല്‍ താരത്തെ സൂപ്പര്‍ ഓവറില്‍ ഇറക്കിയില്ല. അതിനുള്ള കാരണവും ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ വ്യക്തമാക്കി.

Buy Now on CodeCanyon